Obituary

മഹമൂദ് അന്തരിച്ചു


വടകര : കോട്ടക്കടവ് മുക്രിന്റെവിട (റൈഹാന്‍) മഹമൂദ് (65) അന്തരിച്ചു. ചീനംവീട് മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റും വീരഞ്ചേരി റഹീം സ്റ്റോര്‍ ഉടമയുമാണ്. ഭാര്യ: പാറപ്പുറത്ത് കുഞ്ഞയിശ. മക്കള്‍: ഷമീര്‍, അനസ് (ഖത്തര്‍), റഹീം, ഫാത്തിമ, ഹൈറു.
മരുമക്കള്‍: പി.കെ.അന്‍വര്‍സാദത്ത്, വി.കെ.മുനീര്‍, ഫാത്തിമ, ജസീല.

Show More

Related Articles

Back to top button
error: Content is protected !!