Education

മടപ്പള്ളി ജിവിഎച്എസ്എസ് പ്രവേശനം


വടകര: ശതാബ്ദി പിന്നിടുന്ന മടപ്പള്ളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2020-21 അധ്യയന വര്‍ഷത്തെ 5 ,6, 8 ക്ലാസുകളിലേക്കുള്ള ( ഇംഗ്ലീഷ് & മലയാളം) പ്രവേശനത്തിന് ഓണ്‍ലൈനിലൂടെ പേര് രജിസ്ട്രര്‍ ചെയ്യാം. ഇതോടൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് രജിസേ്‌ട്രേഷന്‍ ഫോറം പൂരിപ്പിക്കുകയാണ് വേണ്ടതെന്നു സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ലിങ്ക്:- https://docs.google.com/forms/d/e/1FAIpQLScouDfwVIbgWPjNqoNbJkdOZKBO3xahmQp_bgnwc_WPcjCgiA/viewform?vc=0&c=0&w=1

Show More

Related Articles

Back to top button
error: Content is protected !!