NewsVatakara

നിരാലംബര്‍ക്ക് ആശ്വാസവുമായി ബിജെപി

വടകര: കടവരാന്തകളില്‍ അന്തിയുറങ്ങുന്ന നിരാലംബര്‍ക്ക് ആശ്വാസവുമായി ബിജെപി നേതൃത്വത്തിലുള്ള നമോ ഹെല്‍പ് ഡസ്‌ക്. ഇവര്‍ക്കു പ്രവര്‍ത്തകര്‍ പ്രഭാത- ഉച്ചഭക്ഷണം വിതരണം ചെയ്തു. മൂന്നു ദിവസത്തെ വിതരണം ഇനിയും തുടരാനാണ് തീരുമാനം. മണി ചോളം വയല്‍,
വിനീഷ് പുതപ്പണം, ശ്യാം രാജ് കുരിയാടി തുടങ്ങിയവര്‍ ഭക്ഷണ വിതരണ പരിപാടിയില്‍ പങ്കാളികളായി.

Show More

Related Articles

Back to top button
error: Content is protected !!