Education

ചോമ്പാല്‍ ബിഇഎം യുപിയില്‍ പ്രവേശനം ഓണ്‍ലൈനില്‍


വടകര: 175 വര്‍ഷത്തെ പാരമ്പര്യവുമായി നിലകൊള്ളുന്ന ചോമ്പാല്‍ ബിഇഎം യുപി സ്‌കൂളില്‍ 2020-21 വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെ പ്രവേശന ഫോം പൂരിപ്പിക്കുകയാണ് വേണ്ടത്. ഈ കൊറോണ കാലത്ത് സാമൂഹിക അകലം പാലിച്ചു കൊണ്ട് അഡ്മിഷന്‍ ഓണ്‍ലൈന്‍ ആയി ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. നിങ്ങള്‍ നല്‍കുന്ന ഫോണ്‍ നമ്പറിലേക്ക് അഡ്മിഷനുമയി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്നതാണ്.. https://docs.google.com/forms/d/e/1FAIpQLSds_yYwbf2DQ6wEU81_VxhfOXVXJ0tflyTrmVoGC4_TbUKKIQ/viewform

Show More

Related Articles

Back to top button
error: Content is protected !!