Obituary

കമല അന്തരിച്ചു


കണ്ണൂക്കര: പരേതനായ ചാത്തോത്ത് ബാലന്റെ ഭാര്യ പുതിയ വീട്ടില്‍ കമല (69) അന്തരിച്ചു. മക്കള്‍: ബിജേഷ് (ബംഗുളുരു), ബീന. മരുമക്കള്‍: രശ്മി (ബംഗുളുരു), കരുണന്‍ (കുറ്റ്യാടി). സഹോദരങ്ങള്‍: അച്യുതന്‍, സദാനന്ദന്‍, ലീല.

Show More

Related Articles

Back to top button
error: Content is protected !!