Education

കണ്ണൂക്കര എല്‍പിയില്‍ പ്രവേശനം ഓണ്‍ലൈനില്‍


വടകര: കണ്ണൂക്കര എല്‍പി സ്‌കൂള്‍ (മണിയോത്ത്) അഡ്മിഷന് ഓണ്‍ലൈന്‍ സൗകര്യമായി.
എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെ അഡ്മിഷന്‍ ലഭിക്കാന്‍ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുകയാണ് വേണ്ടത്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരം രേഖപ്പെടുത്തണം. https://docs.google.com/forms/d/e/1FAIpQLSe3IN5gzMwQcTvH-wASsx7FyWnzFd64pX1O3-CeVajNhixiAA/viewform

Show More

Related Articles

Back to top button
error: Content is protected !!