വടകരയുടെ സ്നേഹം കണ്ട് ഷാഫി പറഞ്ഞു; ‘ഇത് ഞാന്‍ അര്‍ഹിക്കുന്നതിലുമപ്പുറം’
വടകര: നാട്ടുകാര്‍ നല്കുന്ന സ്നേഹം താന്‍ അര്‍ഹിക്കുന്നതിലും കൂടുതലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. വടകരയില്‍ വന്നിറങ്ങിയതു മുതല്‍ സ്നേഹംകൊണ്ട് പൊതിയുകയാണ് ഇവിടത്തുകാര്‍. നിങ്ങള്‍ കൊണ്ട ഈ വെയിലിന്...