Obituary

കൃഷ്ണന്‍ അന്തരിച്ചു


നാദാപുരം: ടൗണിലെ റീജ, പത്മ ടെക്സ്റ്റയില്‍സ് ഉടമ ആവോലം പുതിയ തെരുവിലെ കൃഷ്ണന്‍ (88) അന്തരിച്ചു. ഭാര്യ: പത്മാവതി. മക്കള്‍: പ്രവീണ്‍, പ്രതീശന്‍, ഡോ. പ്രമോദ് ( ഖത്തര്‍), ഡോ. പ്രജോദ് (സിംഗപ്പൂര്‍). മരുമക്കള്‍: ലത, അജിത, ഡോ.ഷീജ, ഡോ പ്രീതി. സഹോദരങ്ങള്‍: പത്മാവതി, ചന്ദ്രന്‍, ഡോ.ഭാസ്‌കരന്‍, പരേതരായ നാരായണന്‍, ലക്ഷ്മി, ഹരിദാസന്‍ മാസ്റ്റര്‍, സരോജിനി .

Show More

Related Articles

Back to top button
error: Content is protected !!