Gulf News

മണിയൂര്‍ സ്വദേശി വിദ്യാര്‍ഥിനി ബഹ്‌റൈനില്‍ മരണപ്പെട്ടു


മനാമ: മലയാളി വിദ്യാര്‍ഥിനി ബഹ്‌റൈനില്‍ നിര്യാതയായി. വടകര മണിയൂര്‍ വാപ്പുറത്ത് വീട്ടില്‍ മനോജന്റെ മകള്‍ മാളവിക മനോജന്‍ (16) ആണ് മരിച്ചത്. അസുഖബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ മൃതദേഹം ബഹ്‌റൈനില്‍തന്നെ സംസ്‌കരിക്കാനാണ് തീരുമാനം. സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ നടന്നു വരുന്നു.

Show More

Related Articles

Back to top button
error: Content is protected !!