Obituary

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍സലാമിന്റെ ഉമ്മ അന്തരിച്ചു


വടകര: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റും വടകര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ എം.അബ്ദുള്‍സലാമിന്റെ ഉമ്മ പഴങ്കാവ് ഹൗസിംങ്ങ് കോളനിക്ക് സമീപം മൊട്ടേമ്മല്‍ കുഞ്ഞയിശ (85) അന്തരിച്ചു. മറ്റു മക്കള്‍: സുഹറ, നഫീസ, ഫാത്തിമ. മരുമക്കള്‍: മന്നംകണ്ടി മുഹമ്മദ്, പരേതരായ അബ്ദുറഹ്മാന്‍, കെ.ടി.മുഹമ്മദ്.

Show More

Related Articles

Back to top button
error: Content is protected !!