Obituary

ആസ്യ അന്തരിച്ചു


അഴിയൂര്‍: അഴിയുരിലെ ആദ്യകാല മുസ്ലീം ലീഗ് നേതാവായിരുന്ന പരേതനായ പുനത്തില്‍ അബ്ദുറഹിമാന്റെ ഭാര്യ പെരിങ്ങാടി പനച്ചുള്ളതില്‍ ആസ്യ (68) അന്തരിച്ചു. സഹോദരങ്ങള്‍: സിദ്ദീഖ്, മുനീര്‍ (ഇരുവരും ഗള്‍ഫ്), നഫീസ.

Show More

Related Articles

Back to top button
error: Content is protected !!