News

കൊറോണ: വ്യാജ പ്രചാരണത്തിനെതിരെ നടപടിയെന്ന് റൂറല്‍ എസ്പി


വടകര: കൊറോണ വൈറസ് ബാധയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്പി. ഡോ.എ. ശ്രീനിവാസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കാക്കൂരില്‍ വ്യാജപ്രചാരണം നടത്തിയാള്‍ക്കെതിരെ കേസെടുത്തതിന്റെ തുടര്‍ച്ചയായാണ് പോലീസ് കര്‍ശന നടപടി പ്രഖ്യാപിച്ചിരിക്കുന്നത്.

Show More

Related Articles

Back to top button
error: Content is protected !!