Obituary

കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു


വടകര: നഗരസഭ മുന്‍ ജീവനക്കാരന്‍ ഐസ് റോഡ് തൈക്കണ്ടിയില്‍ കുഞ്ഞിക്കണ്ണന്‍ കരകെട്ടീന്റവിട (75) അന്തരിച്ചു. ഭാര്യ: യശോദ. മക്കള്‍: ഷീബ (അധ്യാപിക, ചിറമംഗലം എ.യു.പി. സ്‌കൂള്‍), ഷാജി, ഷീജ, ഷിബു. മരുമക്കള്‍: ചന്ദ്രന്‍, ഷര്‍മിള, പ്രേമന്‍, നീഷ്മ. സഹോദരങ്ങള്‍: പരേതയായ കല്ല്യാണി, നളിനി, ഭാസ്‌ക്കരന്‍, ശാരദ, ബാലന്‍, ലീല. സംസ്‌കാരം ഞായറാഴ്ച രാത്രി ഏഴിനു വീട്ടുവളപ്പില്‍

Show More

Related Articles

Back to top button
error: Content is protected !!