Obituary

ചന്ദ്രന്‍ അന്തരിച്ചു




വടകര: ചോറോട് നെല്യങ്കര മലയന്റെ കണ്ടിയില്‍ ആയേരി പറമ്പത്ത് ചന്ദ്രന്‍ (62) അന്തരിച്ചു. ഭാര്യ: ഹൈമാവതി. മക്കള്‍: വിജീഷ് (മസ്‌കറ്റ്), ഷിജു (മേഴ്‌സി കോളജ്), ലിജിന. മരുമക്കള്‍: പുരുഷു (പുറമേരി), സീന, അതുല്യ.
സഹോദരങ്ങള്‍: ചന്ദ്രി (ബാലവാടി ഈസ്റ്റ്), എ.പി. വിജയന്‍ (സിപിഎം വൈക്കിലശ്ശേരി ലോക്കല്‍ കമ്മിറ്റി, കര്‍ഷകസംഘം ഒഞ്ചിയം ഏരിയ സെക്രട്ടറി), വിജയി, എ.പി. വിനോദന്‍ (ബ്രാഞ്ച് മാനേജര്‍, ചോറോട് സര്‍വീസ് സഹകരണബാങ്ക് ).



Show More

Related Articles

Back to top button
error: Content is protected !!