Obituary

തിരുവോത്ത് നാണു അന്തരിച്ചു


ഇരിങ്ങല്‍: മുന്‍ പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപം തിരുവോത്ത് നാണു (79) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സുനില്‍ കുമാര്‍ (പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍), ബിജു (ഫാബ് അലൂമിനിയം ഫാബ്രിക്കേഷന്‍ ഇരിങ്ങല്‍), ബിന്ദു, പരേതനായ അനില്‍കുമാര്‍. മരുമക്കള്‍: ശശി (കച്ചവടം പുത്തൂര്‍), സലിന. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍

Show More

Related Articles

Back to top button
error: Content is protected !!