പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങള്‍ വികൃതമാക്കിയ നിലയില്‍
കണ്ണൂർ: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരിഓയിൽ ഒഴിച്ചു വികൃതമാക്കി. മുൻ മുഖ്യമന്ത്രി നായനാർ, സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, ഒ. ഭരതൻ...