ഹണി ട്രാപ്പില്‍ കുടുക്കിയ ശേഷം വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് പണം തട്ടി; ഒരാള്‍ അറസ്റ്റില്‍
വടകര: ഹണി ട്രാപ്പില്‍ അകപ്പെട്ട മധ്യവയസ്കനെ കോഴിക്കോട് റൂറല്‍ ടെലികമ്യൂണിക്കേഷന്‍ ഇന്‍സ്പെക്ടറുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് കോങ്ങാട്...