Gulf News

പുതുപ്പണം സ്വദേശി ബഹറിനില്‍ അന്തരിച്ചു

.


മനാമ: വടകര പുതുപ്പണം കയ്യില്‍ ചള്ളയില്‍ ദിനേശന്‍ (52) ബഹറിനില്‍ അന്തരിച്ചു. ഗുദൈബിയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: ബീന. മകള്‍: ദില്‍ന. സംസ്‌കാരം തിങ്കളാഴ്ച രാവിലെ എട്ടിനു വീട്ടുവളപ്പില്‍ നടക്കും.

Show More

Related Articles

Back to top button
error: Content is protected !!