KuttiadyNewsObituary

മീന്‍പിടിക്കുന്നതിനിടയില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു


തൊട്ടില്‍പാലം: തൊട്ടില്‍പാലം പുഴയില്‍ വലയിട്ട് മീന്‍പിടിക്കുന്നതിനിടയില്‍ തൊഴിലാളി യുവാവ് മുങ്ങി മരിച്ചു. കുണ്ടുതോട്ടിലെ മാവുള്ളി ചന്ദ്രന്റെ മകന്‍ റോഷിത്ത് (34) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ഡിപ്പോക്കു സമീപം പുഴയില്‍ മീന്‍പിടിക്കുന്നതിനിടയിലാണ് അപകടം. മാലതിയാണ് മാതാവ് സഹോദരന്‍: മഹേഷ് (സൗദി അറേബ്യ) മൃതുദേഹം കുറ്റ്യാടി ഗവ: ആശുപത്രി മോര്‍ച്ചറിയില്‍.

Show More

Related Articles

Back to top button
error: Content is protected !!