Obituary

നാരായണി അന്തരിച്ചു


അഴിയൂര്‍: അണ്ടിക്കമ്പനിക്ക് സമീപം ആശാരീന്റവിട നാരായണി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: മിത്രന്‍, സുനില്‍കുമാര്‍ (ദുബായ്), അനില്‍ കുമാര്‍, പരേതരായ വിനോദന്‍, രജിത്ത്.
മരുമക്കള്‍: ഭാഗ്യ ലക്ഷ്മി, ശൈലജ, സിന്ധ്യ, ശ്രീജ. സഞ്ചയനം: ശനിയാഴ്ച.

Show More

Related Articles

Back to top button
error: Content is protected !!