Obituary

ദാമു അന്തരിച്ചു


വടകര: പുതുപ്പണം കോട്ടക്കടവ് റെയില്‍വെ ഗെയിറ്റിനു സമീപം മീത്തെലെ ഇടത്തില്‍ (ചിത്ര ശില ) പി.കെ.ദാമു ( 81) അ്ന്തരിച്ചു. എക്‌സൈയിസില്‍ പ്രിവന്റീവ് ഓഫീസറായിരുന്നു. ഭാര്യ: ശാന്ത. മകള്‍: ജിഷ. മരുമകന്‍:ഷജിത്ത് വളയം.

Show More

Related Articles

Back to top button
error: Content is protected !!